പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കലര്ത്തല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കലര്ത്തല്   നാമം

അർത്ഥം : ദ്രാവകത്തില്‍ ഏതെങ്കിലും വസ്തു ഇളക്കിചേര്ക്കുന്ന കാര്യം.

ഉദാഹരണം : വെള്ളത്തില്‍ പഞ്ചസാര ലയിപ്പിച്ച് സര്ബത്ത് നിര്മ്മിക്കുന്നു.

പര്യായപദങ്ങൾ : കലക്കല്‍, ചേര്ക്കല്‍, ലയിപ്പിക്കല്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

द्रव में किसी वस्तु के घुलने की क्रिया।

जल में चीनी के विलयन से शरबत बनता है।
लय, विलय, विलयन, विलीनीकरण, संविलयन

The process of going into solution.

The dissolving of salt in water.
dissolution, dissolving

അർത്ഥം : കലര്ത്തുന്ന അല്ലെങ്കില്‍ കൂട്ടിയോജിപ്പിക്കുന്ന പ്രവൃത്തി.

ഉദാഹരണം : കൃഷിക്കാരന്‍ വയലില് ഇടുന്നതിനായിട്ടുള്ള വളങ്ങളുടെ മിശ്രണം നടത്തിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : കൂട്ടിച്ചേര്ക്കുല്, മിശ്രണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मिश्रण करने या मिलाने की क्रिया।

किसान खेत में डालने के लिए खादों का मिश्रीकरण कर रहा है।
मिश्रीकरण

The act of mixing together.

Paste made by a mix of flour and water.
The mixing of sound channels in the recording studio.
admixture, commixture, intermixture, mix, mixing, mixture